Question: കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടാനി ലജിസ്റ്റിക്‌സ് പാർക്കിന്റെ ശിലാസ്ഥാപനം നടന്നത് എവിടെയാണ്?
A. കാക്കനാട്, എറണാകുളം
B. കളമശ്ശേരി, എറണാകുളം
C. അതാണി, എറണാകുളം
D. ഇടയാർ, എറണാകുളം
Similar Questions
ദേശീയ വനിതാ കമ്മീഷൻ (National Commission for Women - NCW) സ്ത്രീകൾക്ക് അതിക്രമങ്ങളോ മറ്റ് വിഷമതകളോ നേരിടുമ്പോൾ സഹായം നൽകാനായി അടുത്തിടെ (2025-ൽ) ആരംഭിച്ച 24/7 ഹെൽപ്പ് ലൈൻ നമ്പർ താഴെക്കൊടുക്കുന്നവയിൽ ഏതാണ്?
A. 14490
B. 19449
C. 108989
D. 10001
Mayon Volcano ഈ അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഏത് രാജ്യത്താണ് ഇത് സ്ഥിതി ചെയ്യുന്നത്